Valayanchirangara Media LLP
@valayanchirangara
Subscribers
views
Videos
API Count
To 10
Live Subscriber Growth Chart
Loading Advanced Analytics...
About Valayanchirangara Media LLP
അക്ഷരങ്ങളുടെയും , അറിവിന്റ്റെയും ആദ്യാക്ഷരങ്ങള്‍ പുസ്തകത്താളുകളില്‍ നിന്ന് മാത്രമല്ലാതെ , കൂട്ടായ്മയിലൂടെയും , വായനശാലയിലൂടെയും , കലാ സമിതികളിലൂടെയും ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കുന്ന ഗ്രാമ വിശുദ്ധിയും. ഹിന്ദുവും , മുസ്ലിമും , ക്രിസ്ത്യനും എന്ന വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ ഒത്തൊരുമിച്ചു സഞ്ചരിക്കുന്ന സഹോദരങ്ങളും സഹോദരികളും ഞങ്ങള്‍.
സമയ പരിമിതികളാലും , ജോലി തിരക്കുകള്‍ കൊണ്ടും പല വഴികളില്‍ സഞ്ചിരിക്കേണ്ടി വന്ന നമ്മള്‍ വീണ്ടും ഒത്തു കൂടുകയാണിവിടെ. ആ പഴയ ഓര്‍മ്മകള്‍ അയവിറക്കാനും പുതിയ വിശേഷങ്ങള്‍ പങ്ക് വക്കാനും,ഏവരും അല്‍പ്പ സമയമെങ്കിലും ഇതിന്നായ് കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ ..... നമ്മള്‍ക്കായ് മാത്രം ഒരു വേദി ...
ഏവര്‍ക്കും സ്വാഗതം !
Embed on Your Website
Do you want to put Valayanchirangara Media LLP's realtime subscriber count on your website? Use the embed code below or add the direct URL as a browser source in OBS.
Latest Video
ശ്രീ എൻ എൻ പിള്ളയുടെ ശുദ്ധമദ്ദളം എന്ന നാടകത്തിന്റെ സ്വതന്ത്ര രംഗാവിഷ്കാരം
Uploaded
115
views
0
Likes
0
Comments
About RealtimeSubCount.com
Track live YouTube subscriber counts, video views, creator comparisons, milestones, and OBS-ready counters in real time.