TRIKAY'Z BOOK
@trikayzbook
Subscribers
Views
Videos
API Count
To 10
Live Subscriber Growth Chart
Loading Advanced Analytics...
About TRIKAY'Z BOOK
റിവ്യൂ ചെയ്യണമെന്ന മോഹവുമായി ചെന്ന് കയറിയത്,ഒരു കൂട്ടം ഇല്യൂമിനാറ്റി സിംഹങ്ങളുടെ മടയിൽ.. ഉസ്താദ് യൂടൂബ് വ്ലോഗ്ഗേർസ്..
ആഗ്രഹം അറിയിച്ചപ്പോൾ ദക്ഷിണകള് എന്തെരെങ്കിലും വെക്കേടെയ് എന്ന് പറഞ്ഞു.. ഗൾഫ് റേഡിയോയിലെ പണി വലിച്ചെറിഞ്ഞു ലാൽസലാം പറഞ്ഞെത്തിയ എക്സ്പ്രവാസിയുടെ ഓട്ടക്കീശയിലെന്തുണ്ട്..???
ആറേക്കാട്ട് അമ്പാടി തമ്പാനെയും,സാഗർ ഏലിയാസ് ജാക്കിയെയും, രാജമാണിക്യത്തെയും കലിപ്പ് ഷാജിയേയും, താന്തോന്നികളെയും, പ്രതികാര ദാഹിയായ മഹേഷിനെയും, സീൻ കോൺഡ്രാ ന്യൂ ജെൻസിനെയും മനസ്സിൽ ധ്യാനിച്ച് കൊണ്ട്, വരത്തൻ രാഗത്തിൽ ഒരു കീച്ചങ്ങ് കീച്ചി..
പിന്നെ വിറക്കാത്ത കൈകൾ കൊണ്ടുള്ള ഷെയറും സബ്‌സ്‌ക്രൈബും കട്ട സപ്പോർട്ടുമായി ചലച്ചിത്ര പ്രേമികൾ കൂടെ കൂടി..
ഒരിക്കലും തീരാത്ത ഈ യാത്രയിൽ പുറകെ നടക്കാനല്ല ; ഒപ്പം നടക്കാൻ വരുന്ന
എല്ലാ ചങ്ക്‌സിനും ടിപ്പറു കണക്കിന് ലൈക്ക് ...
call : 00917510109236
mail:[email protected]
watsapp:0091906 1989 379
Embed on Your Website
Do you want to put TRIKAY'Z BOOK's realtime subscriber count on your website? Use the embed code below or add the direct URL as a browser source in OBS.
Latest Video
ഇതാണോ നിങ്ങൾ ഉദ്ദേശിച്ച ഒരു യമണ്ടൻ പ്രേമകഥ ? ORU YAMANDAN PREMA KATHA/Teaser Reaction
by TRIKAY'Z BOOK
Click to load YouTube player
ഇതാണോ നിങ്ങൾ ഉദ്ദേശിച്ച ഒരു യമണ്ടൻ പ്രേമകഥ ? ORU YAMANDAN PREMA KATHA/Teaser Reaction
Uploaded
302
Views
0
Likes
2
Comments
About RealtimeSubCount.com
RealtimeSubCount.com tracks live YouTube subscriber activity with a faster page shell, local caching, and analytics modules that do not block the main counter from loading. This page is designed to keep the count visible first while the deeper charts and supporting widgets stream in behind it.