ALRA MISSION
@alramission-kerala.official
Subscribers
views
Videos
API Count
To 30K
Live Subscriber Growth Chart
Loading Advanced Analytics...
About ALRA MISSION
അസ്സലാമു അലൈകും
സയ്യിദ് യൂനുസ് അൽ ഗോഹർ YouTube ൽ ALRA TV എന്ന പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് 20 വർഷത്തോളമായി യഥാർത്ഥ ആത്മീയത ഈ ലോകത്തിനു പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. "ഇഷ്ഖ്-ഈ-ഇലാഹി" എന്ന ദൈവികമതത്തിലേക്ക് ഒരു മതം മാറേണ്ട ആവിശ്യമില്ലാതെ തന്നെ സകല മതസ്ഥരും അനുഗ്രഹം നേടിയെടുക്കുന്നു. നിലവിൽ ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ നടക്കുന്ന ക്ലാസ്സുകൾ കേരളക്കാരായ മലയാളികൾക്കുവേണ്ടി മലയാളത്തിൽ യഥാർത്ഥ തസ്വവ്വുഫ് എന്താണ് എന്നും അതിനോട് അനുബന്ധിച്ച വിഷയങ്ങളും, ജനങ്ങൾ ഇതുവരെ കേൾക്കാത്ത പരിശുദ്ധ ഖുർആനിന്റെ ആത്മീയവുമായ വിവരണങ്ങളുമാണ് ഈ ചാനലിൽ ചർച്ച ചെയ്യുന്നത്. ഖുർആനിന്റെ യഥാർത്ഥ പൊരുളുകൾ അനാവരണം ചെയ്യുന്ന ഈ ക്ലാസ്സുകളിലേക്ക് എല്ലാവരെയും വിനയപൂർവ്വം ക്ഷണിക്കുന്നു. അതുവഴി അവനിലേക്ക് അടുക്കുവാനും. അല്ലാഹുവിനെ അന്വേഷിക്കുന്നവർ,ശൈഖിനെ അന്വേഷിക്കുന്നവർ, "ദിക്‌ർ ഈ ഖൽബ്" അന്വേഷിക്കുന്നവർ... ഇത്തരക്കാർക്കൊക്കെ ഈ ചാനൽ ഒരു മുതൽക്കൂട്ടായിരിക്കും. ക്ലാസ്സുകൾ കൃത്യമായി ലഭിക്കാൻ "ALRA MISSION" എന്ന ഈ ചാനൽ SUBSCRIBE ചെയ്തതിനു ശേഷം തൊട്ടടുത്തു കാണുന്ന ബെൽ ഐക്കൺ അമർത്തുക. പരമാവധി മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരം ഒരുക്കുക.
Embed on Your Website
Do you want to put ALRA MISSION's realtime subscriber count on your website? Use the embed code below or add the direct URL as a browser source in OBS.
Latest Video
80. സൂര്യൻ പടിഞ്ഞാറുദിക്കും എന്നതിന്റെ പൊരുൾ ഇതാണ്
Uploaded
2,290
views
130
Likes
106
Comments
About RealtimeSubCount.com
Track live YouTube subscriber counts, video views, creator comparisons, milestones, and OBS-ready counters in real time.